തൃപ്തി ദേശായിക്ക് ട്രോള് പൊങ്കാല | Oneindia Malayalam

2018-11-16 737

Social Media trolls on Trupti Desai's visit to Kerala
നവംബര്‍ 16 ന് രാവിലെ നാലേ മുക്കാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതാണ് തൃപ്തി ദേശായി. റൊമ്പ ദൂരം പോയിട്ടേയാ എന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേ ഉള്ളൂ... എങ്കെ ഫ്‌ലൈറ്റ് ഇങ്ങിയോ, അങ്കെ താന്‍ നിക്കിറേന്‍!!!
#Sabarimala